lm

കനത്ത വെയിലിൽ വഴിയോരത്ത് വിൽപ്പനക്ക് വെച്ചിരിക്കുന്ന ഇളനീര് കുടിച്ച് ദാഹം അകറ്റുന്ന കുട്ടികൾ.കൊചുപിലാമൂട് പാലത്തിനു സമീപത്ത് നിന്നുള്ള കാഴ്ച
ഫോട്ടോ :അക്ഷയ് സഞ്ജീവ്