radhakrishnapillai-72

പനവേലി: കോൺഗ്ര​സ് ബി നേ​താ​വ് താന്നിക്കൽ വീ​ട്ടിൽ കൊട്ടൂർ രാധാകൃഷ്ണൻ പിളള (72) നിര്യാത​നായി. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മ​കൻ: എൽ.ആർ. രഞ്ജിത്ത് കു​മാർ. മരുമകൾ: എസ്. ശ​ബരി. സഞ്ചയനം 30ന് രാവിലെ.