കൊല്ലം: പട്ടത്താനം പട്ടത്താനം നഗർ 250ൽ ചെമ്പകശ്ശേരി മോഹൻ ശർമയുടെ ഭാര്യ കിങ്ങിണി മോഹൻ (59) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഡോ. അദ്വൈത് മോഹൻ, ഭരത് മോഹൻ. മരുമകൾ: രേഷ്മ ഭരത്.