ഇടക്കുളങ്ങര: പുലി. തെക്ക് വേണാട്ട് തെക്കതിൽ പരേതനായ രാഘവന്റെ മകൻ രാജേന്ദ്രൻ (68) നിര്യാതനായി. മക്കൾ: രാജേഷ്, ഗുരുദാസ്. സഞ്ചയനം 27ന് രാവിലെ 7ന്.