obit

കൊല്ലം: സംഗീത സംവിധായകനും കൊല്ലം ഹാർമണി ബീറ്റ്‌സ് ഗാനമേള ഉടമയുമായ കൊല്ലം ജയചന്ദ്രന്റെ ഭാര്യ, കുണ്ടറ കാഞ്ഞിരംകോട് ലക്ഷ്മിശ്രീയിൽ ലക്ഷ്മീദേവി (റാണി- 62) നിര്യാതയായി. മകൻ: അഭിഷേക്. (കേരള ഗ്രാമീൺ ബാങ്ക്, തിരുവനന്തപുരം).മരുമകൾ: ദർശന. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.