
പരിമണം: തൂമണക്കാട്ട് പരേതനായ കെ.എൻ. ജനാർദ്ദനൻപിള്ളയുടെ ഭാര്യ എൻ. പാവനഅമ്മ (100) നിര്യാതയായി. മക്കൾ: പരേതരായ അനന്തകൃഷ്ണപിള്ള, രാജീവൻപിള്ള, ഗീത. മരുമക്കൾ: മന്ദാരലക്ഷ്മി, ഉഷാദേവി അമ്മ, ബാലചന്ദ്രൻപിള്ള. സഞ്ചയനം 27ന് രാവിലെ 8ന്.