അഞ്ചാംലുമൂട്: കുപ്പണ തെങ്ങിൽ പുത്തൻവീട് രാജീവിന്റെയും സുനിതയുടെയും മകൻ കാശിനാഥ് (14) നിര്യാതനായി. സംസ്‌കാരം പിന്നീട്. സഹോദരി: കീർത്തന രാജീവ്.