ഓടനാവട്ടം: മദ്യനിരോധന സമിതി ജില്ലാ ഭാരവാഹികളായി അമ്പാടി സുരേന്ദ്രൻ (രക്ഷാധികാരി), എം.കുഞ്ഞച്ചൻ പരുത്തിയറ (പ്രസിഡന്റ്‌), രാജാഗോപാലൻ നായർ, ഗോപാലകൃഷ്ണപിള്ള (വൈസ് പ്രസിഡന്റ്‌), സഹദേവൻ ചെന്നാപ്പാറ (ജന. സെക്രട്ടറി), റെനിസൻ ബെഞ്ചമിൻ (സെക്രട്ടറി), മാത്ര രവി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.