ഓയൂർ: വെളിനല്ലൂർ ഉഗ്രംകുന്ന് അഭിലാഷ് നിവാസിൽ നെല്ലിപ്പറമ്പിൽ ശശിധരൻ നായർ (76) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര കുഞ്ഞമ്മ. മകൾ: ആശ. മരുമകൻ: ഷിനു.