പ്ലസ് വൺ സീറ്റ് വർദ്ധനവുമായി ബന്ധപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് മാർച്ചിനിടയിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് മതിൽ ചാടിക്കടന്ന പ്രവർത്തകയെ ബലമായി പിടിച്ചുമാറ്റുന്ന വനിത പൊലീസ് ഉദ്യോഗസ്ഥർ
ഫോട്ടോ: അക്ഷയ് സഞ്ജീവ്