biji

പരവൂർ: നെടുങ്ങോലം കിഴക്കേ തൊടിയിൽ (കല്ലംകോടി) വീട്ടിൽ ഷാജിയുടെ ഭാര്യ ബിജി (37) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കണ്ണനല്ലൂർ പാലമുക്ക് ബിജി ഭവനിൽ. മകൾ: തീർത്ഥ ഷാജി.