
കൊട്ടാരക്കര: പുലമൺ തയ്യിൽ ഹൗസിൽ പരേതനായ തോമസ് കോശിയുടെയും സാറാമ്മ കോശിയുടെയും മകൻ തോമസ് കോശി റോയ് (60, അനിയൻകുഞ്ഞ്) നിര്യാതനായി. ഭാര്യ: അന്നമ്മ റോയ്. മക്കൾ: വിപിൻ റോയ്, ഷൈൻ റോയ് (ഇരുവരും ജർമ്മനി), വിനയ് റോയ് (ജോർജിയ).