jasmi-74

കൊല്ലം: പുളിയത്തുമുക്ക് നേതാജി നഗറിൽ (നമ്പർ-5) എച്ച്.സെയ്ഫു​ദ്ദീന്റെ (റിട്ട. ബി.ഡി.ഒ) ഭാര്യ ഡോ. ജാസ്മി ബീഗം (74) നിര്യാതയായി. മക്കൾ: പരേതനായ സൂരജ്, ദാവൂദ്, ജയ്മി മറിയം. മരുമക്കൾ: ഷീബ (ബി.എസ്.എൻ.എൽ), മുഹമ്മദ് ജ​വാ​ദ്.