shahid-71

തൊടിയൂർ: മുഴങ്ങോടി പുത്തൻവീട്ടിൽ പരേതരായ കെ.എം.യുസഫ് കുട്ടിയുടെയും ആസ്യാ ബീവിയുടെയും മകൻ ഷാഹി​ദ് (71, റിട്ട. തൊടിയൂർ സർവീസ് സ​ഹ. ബാങ്ക് ജീവനക്കാരൻ, മൈനോറിറ്റി കോൺഗ്രസ് തൊടിയൂർ മണ്ഡലം മുൻ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: സുലൈഖ ബീവി. മക്കൾ: ഷഹിന, മുനീർ (സൗദി), നൗഫൽ (പോപ്പുലർ ഷോറൂം, ആലപ്പുഴ). മരുമക്കൾ: നവാസ് (സൗദി), ഹ​ത്തിമ, ഹി​ബ.