nooh-kunju-72

ഓച്ചിറ: പ്രയാർ തെക്ക് നൗഷാദ് മൻസിലിൽ നൂഹ് കുഞ്ഞ് (72) നിര്യാതനായി. ഭാര്യ: നഫീസ ബീവി. മക്കൾ: നൗഷാദ്, റജീന, ജാസ്മിൻ. മരുമക്കൾ: ഷെജിന, നിസാർ, ഹാഷിർ.