പുലിയില: പുലിയില സംഘം ജംഗ്ഷന് സമീപം ശ്രീദേവി മന്ദിരത്തിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ മണി (76) നിര്യാതയായി. സഞ്ചയനം 30ന് രാവിലെ 8ന്.