കൊല്ലം: കേരളപുരം വയലിൽ പുത്തൻവീട്ടിൽ ഷംസുദ്ദീൻ (55) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: ഷെമീന, സക്കീർ. മരുമക്കൾ: ഹുസൈൻ, ജിസ്ന.