raghunadhan-92

കൊല്ലം: പല്ല​വി ട്രാ​വൽ​സ് പല്ല​വി ഫി​നാൻ​സി​യേ​ഴ്‌​സ് എ​ന്നി​വ​യു​ടെ ഉ​ട​മ അ​ഞ്ചു​കല്ലും​മൂ​ട് വി​ദ്യ ന​ഗർ പല്ല​വിയിൽ കെ.ര​ഘു​നാ​ഥൻ (92) നി​ര്യാ​ത​നായി. ഭാ​ര്യ: പ​രേ​തയാ​യ ജി.ല​ളി​ത. മക്കൾ: ഗിരി.ആർ.പല്ലവി, ഗീ​ത അ​ശോകൻ, അ​ജി​ത്ത്.ആർ.പല്ലവി (പല്ല​വി പ്ല​ന​റ്റ്), ബീ​ന രാജു. മ​രു​മക്കൾ: പി.സ​ബി​ത, പി.അ​ശോകൻ, ജി.എസ്.സോ​ജി​ത, കെ.രാജു.