
കൊല്ലം: പട്ടത്താനം മൈത്രി നഗർ 14എ മേച്ചേരിയിൽ വീട്ടിൽ ശിവശങ്കരൻപിള്ള (80, പൊടിയൻപിള്ള) നിര്യാതനായി. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: സുനിൽപിള്ള, അനിൽകുമാർ, അമ്പിളി. മരുമക്കൾ: ബിന്ദു, ജയലക്ഷ്മി, അനിൽ.ജി.കുറുപ്പ്. സഞ്ചയനം 30ന് രാവിലെ 7ന്.