കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 3ന് യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടത്താനിരുന്ന എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും കേരളകൗമുദി പത്രത്തിന്റെ വാർഷിക വരി സ്വീകരിക്കലും സങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി യൂണിയൻ പ്രസിഡന്റ് കെ.സുശീലനും സെക്രട്ടറി എ.സോമരാജനും അറിയിച്ചു.