
കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ നഗർ-154 കുന്നത്ത് വീട്ടിൽ പരേതനായ ഭാസ്‌കരൻ പിള്ളയുടെ ഭാര്യ കെ.പത്മാവതി അമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: അജയകുമാർ (ജയൻ), അജിതകുമാരി (മോളി), അനിൽകുമാർ (സോമൻ), ഹരികുമാർ, ശ്രീകുമാർ. മരുമക്കൾ: അനിതകുമാരി, മോഹൻദാസ്, ഗീത, ബിന്ദു, രജനി.