പൊലിക്കോട്: അണ്ടൂർ തടത്തിവിള വീട്ടിൽ എം.ഗംഗാധരൻ (81) നിര്യാതനായി. ഭാര്യ: പി.സന്താനവല്ലി. മക്കൾ: ജയകുമാർ, രജിമോൾ, രാജേഷ്. മരുമക്കൾ: സിജി, ശക്തിധരൻ, അഞ്ജലി. സഞ്ചയനം 28ന് രാവിലെ 7ന്.