പാരിപ്പള്ളി: തെങ്ങുവിള വീട്ടിൽ എം.കെ.റഹിം (69) നിര്യാതനായി. ഭാര്യ: സുൽബത്ത് ബീവി. മക്കൾ: റജിൻ, റെനി. മരുമകൾ: അസീലറജി.