നീണ്ടകര: പരിമണം ചക്ലാന്തറയിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ ജയലക്ഷ്മി (68, റിട്ട. വിദ്യാഭ്യാസ വകുപ്പ്) നിര്യാതയായി. മക്കൾ: ശ്രീജ, ശ്രീരേഖ. മരുമക്കൾ: പരേതനായ അഖിൽ, ശരത്ത്.