പാവുമ്പ തെക്ക്: കേരള നിവാസിൽ പരേതനായ തങ്കപ്പന്റെ മകൻ ബിജുകുമാർ (57, ഉദയൻ) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: വിദ്യ. സഞ്ചയനം 28ന് രാവിലെ 8ന്.