raju-60

ചാത്തന്നൂർ: മീനാട് എ.ആർ ഭവനിൽ രാജു (60) നിര്യാതനായി. സംസ്കാരം 27ന് രാവിലെ 11ന്. ഭാര്യ: സുധാമണി. മക്കൾ: അഞ്ജന, രഞ്ജു. മരുമക്കൾ: ശരൺ, വിവേക്.