ആദിച്ചനല്ലൂർ: നെടുമ്പന കാട്ടൂർ ദീപ നിവാസിൽ പരേതനായ വസുന്ധരന്റെ ഭാര്യ പ്രഭാകുമാരി (69) മകളുടെ വീടായ വെളിച്ചിക്കാല അമ്പാടിയിൽ നിര്യാതയായി. മകൾ: പ്രദീപ ഷാജി. മരുമകൻ: എൻ.ഷാജി. സഞ്ചയനം 30ന് രാവിലെ 7ന്.