കൊല്ലം: പള്ളിമുക്ക് വൈ മുക്ക് ഭാരത് നഗർ 188ൽ പരേതരായ അബ്ദുൽ റഹ്മാന്റെയും സുഹറ ബീവിയുടെയും മകളും ശറഫുദ്ദീന്റെ ഭാര്യമായ നബീസത്ത് ബീവി (59) നിര്യാതയായി. മക്കൾ: സാബിറ, സൗമ്യ. മരുമക്കൾ: നിസാമുദ്ദീൻ, മുഹമ്മദ് റാസി.