
മങ്ങാട്: തോട്ടിൻകര വീട്ടിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (84) നിര്യാതയായി. മക്കൾ: സോമൻ പിള്ള, മുരളീധരൻ പിള്ള, ശശിധരൻപിള്ള, ഗിരിജ, ഗീത, അനിൽകുമാർ. മരുമക്കൾ: അജിത, ശ്രീകല, അജിതകുമാരി, മോഹൻപിള്ള, വേണുഗോപാലൻനായർ, അമ്പിളി. സഞ്ചയനം 30ന് രാവിലെ 7ന്.