
ശക്തികുളങ്ങര: മച്ചത്തോപ്പിൽ പരേതരായ റോമൻ - റജീന ദമ്പതികളുടെ മകൻ റോമൻ വില്ല്യം (87) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശക്തികുളങ്ങര സെയിന്റ് ജോൺ ഡി ബ്രിട്ടോ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: അൽഫോൺസ. മക്കൾ: ജോയി വില്ല്യം, ഫെലിക്‌സ് വില്ല്യം, റാണി രാജൻ, സിന്ധു ജോസഫ്. മരുമക്കൾ: മേരി ജോയി, സോണിയ ഫെലിക്‌സ്, രാജൻ വിൻസന്റ്, ജോസഫ് ആന്റണി.