ചണ്ണപ്പേട്ട: വനത്തുംമുക്ക് റോഡുവിള വീട്ടിൽ പുരുഷോത്തമൻ (78) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുരേഷ്, പരേതനായ രമേശ്, സുജാത. മരുമക്കൾ: വിലാസിനി, അമ്പിളി, മണി. സഞ്ചയനം ജൂലായ് 9ന് രാവിലെ 8ന്.