
കൊല്ലം: ഉളിയക്കോവിൽ ഐലന്റ് നഗർ 76 ശരണ്യയിൽ എസ്.മിത്രദേവൻ (69, റിട്ട. പാർവതി മിൽസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: കെ.ഇ.തങ്കച്ചി (റിട്ട. പാർവതി മിൽസ്). മക്കൾ: രാഹുൽ, രാഖിമോൾ. മരുമക്കൾ: ടി.പ്രീത, ബി.പ്രശോഭ്.