തേവലക്കര: പാലയ്ക്കൽ കുന്നേൽ വടക്കതിൽ രാജേന്ദ്രൻ (58) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രാജേഷ്, ഗീതു. മരുമക്കൾ: രതീഷ്, സുജിത. സഞ്ചയനം 30ന് രാവിലെ 8ന്.