ചാത്തന്നൂർ: മീനാട് ഈസ്റ്റ് പണയിൽ ചരുവിള വീട്ടിൽ സുന്ദരേശൻ (93) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സുനന്ദ, സത്യാനന്ദൻ, സുഷമ, സുലോചന, സുധീന്ദ്രൻ, സുലഭ, സുനിൽകുമാർ. മരുമക്കൾ: ധനിധരൻ, സിന്ധു, പരേതനായ വിജയൻ, തുളസീധരൻ, താമര, ജയദർശൻ, സോഫിയ.