കരുനാഗപ്പള്ളി: പുതിയകാവ് പുന്നക്കുളം ശ്രീമംഗലത്ത് (ഭസ്മത്തറ) പരേതനായ ഗോപാലക്കുറുപ്പിന്റെ ഭാര്യ സരോജിനിഅമ്മ (92) നിര്യാതയായി. മക്കൾ: പരേതനായ മുരളീധരൻപിള്ള, പരേതനായ രവീന്ദ്രൻപിള്ള. മരുമകൾ: ജയകുമാരി. സഞ്ചയനം 30ന് രാവിലെ 8ന്.