
ശൂരനാട് തെക്ക്: തൃക്കുന്നപ്പുഴ വടക്ക് പെരുമന തെക്കതിൽ പരേതനായ കുമാരന്റെ ഭാര്യ ഭാരതി (83) നിര്യാതയായി. മക്കൾ: ബി.ഭാനുമതി, കെ.മുരളി (കെ.എം ഹാർഡ് വെയേഴ്സ്), ബാലകൃഷ്ണൻ (എ.ബി ഏജൻസീസ്), ബീനകുമാരി. മരുമക്കൾ: പരേതനായ പുഷ്കരൻ, ഡി.ദീപ്തി, സി.ആശ, രാജു. സഞ്ചയനം 30ന് രാവിലെ 8ന്.