
കൊട്ടാരക്കര: പുത്തൂർ ചെറുമങ്ങാട് കാമ്പിയിൽ വീട്ടിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ ദേവകിഅമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ രാജേന്ദ്രകുമാർ, പരേതനായ മോഹൻകുമാർ, വസന്തകുമാരി, ജയചന്ദ്രകുമാർ. മരുമക്കൾ: ഗിരിജാകുമാരി, ഉഷാകുമാരി, ശശിധരൻനായർ, ശ്രീജ. സഞ്ചയനം 30ന് രാവിലെ 8ന്.