thankamma

ശാസ്താംകോട്ട: പെരുവേലിക്കര ചാത്തൂട്ടിത്തെക്കതിൽ തങ്കമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: വിജയമ്മ, രാമചന്ദ്രൻ, ബാലചന്ദ്രൻ, സജീന്ദ്രൻ, ജയചന്ദ്രൻ. മരുമക്കൾ: പരേതനായ മുരളി, ഗീത, രാജി, ഗീത, അജിതകുമാരി.