തെക്കുംഭാഗം: തെക്കേച്ചാമ ചാഴുത്തു വീട്ടിൽ രാധാകൃഷ്ണപിള്ളയുടെ ഭാര്യ സീതമ്മപ്പിള്ള (62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം ചവറ മേലാംപള്ളി വലിയത്ത് അനിഴം വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രാജീവ്, സജീവ് (ഇന്ത്യൻ ആർമി). മരുമകൾ: ഷീജ.