കൊല്ലം: ശ്രീനാരായണ വനിത കോളേജിൽ 2023 - 2024 വർഷം ബിരുദ, ബിരുദാനന്തര പഠനം പൂർത്തീകരിച്ചവർക്ക് കോഷൻ ഡെപ്പോസിറ്റ് നൽകാനുള്ള അപേക്ഷ ജൂലായ് ഒന്നു മുതൽ കോളേജ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയോടൊപ്പം ബാങ്ക് പാസ് ബുക്കിന്റെ പകർപ്പും ഡെപ്പോസിറ്റ് തുകയുടെ അസൽ രസീതും ഹാജരാക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.