മൈലോട്: വിഷ്ണു ഭവനിൽ പരേതനായ കുട്ടപ്പൻ ആചാരിയുടെ മകൻ കെ.എസ്. മണി (56) നിര്യാതനായി. ഭാര്യ: എം. ശ്രീകല. മക്കൾ: പരേതയായ എം.എസ്. ശ്രീലക്ഷ്മി, എം.എസ്. വിഷ്ണു.