കുഴിയം: ചെമ്മക്കാട് പണ്ടാരവിളയിൽ ചന്ദ്രശേഖരൻപിള്ള (75) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: അനിൽകുമാർ, അജിതകുമാരി, അനിതകുമാരി. മരുമക്കൾ: ഷീല, സന്തോഷ്കുമാർ, അമിഷ്കുമാർ.