
കൊല്ലം: കിളികൊല്ലൂർ ഐശ്വര്യനഗർ 16 മാപ്പിളശ്ശേരിൽ പി. രാജൻ (ടിങ്കർ-83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: കോമളവല്ലി. മക്കൾ: അജു, മിനി. മരുമക്കൾ: വിജിത, പ്രകാശ് (അനി). സഞ്ചയനം 2ന്.