ശാസ്താംകോട്ട: കരിന്തോട്ടുവ തയ്യിൽവടക്കതിൽ എൻ. ശശിധരൻ (77) നിര്യാതനായി. ഭാര്യ: എൻ. അംബിക. മക്കൾ: എ. ഇന്ദുലേഖ, എസ്. സുജാതൻ. മരുമക്കൾ: എൽ. സന്തോഷ്, അശ്വതിഗോപാൽ. സഞ്ചയനം 3ന് രാവിലെ 8ന്.