klm

കാൽനട യാത്രി​കർ സീബ്രാ ലൈനി​ലൂടെ റോഡ് മറി​കടക്കുമ്പോൾ വാഹനങ്ങൾ നി​റുത്തണമെന്നത് കർശന നി​യമമാണ്. എന്നാൽ ഇത് പാലി​ക്കാറി​ല്ല. സീബ്രാലൈനി​ലുണ്ടായ വാഹനാപകടങ്ങളി​ൽ മരി​ച്ച കാൽനടയാത്രി​കരും ഏറെ. ഇക്കാര്യങ്ങൾ അറി​യാവുന്നതി​നാൽ, കൊല്ലം കോൺ​വെന്റ് ജംഗ്ഷനി​ലെ സീബ്രാലൈനി​നു സമീപം വാഹനങ്ങൾ തടഞ്ഞു നി​റുത്തി​ യാത്രി​കരെ സഹായി​ക്കുന്ന പി​ങ്ക് പൊലീസ്