കൊല്ലം: ക്ഷീരവികസന വകുപ്പിന്റെ വിവിധ പദ്ധതികളിലേക്ക് ജൂലായ് 20 വരെ www.ksheerasree.kerala.gov.in മുഖേന അപേക്ഷിക്കാം. പുൽ ക്കൃഷി വികസനം, മിൽക്ക് ഷെഡ് പദ്ധതി വികസനം, ഡയറി ഫാം ഹൈജീൻ മെച്ചപ്പെടുത്താനുള്ള പദ്ധതി എന്നിവയാണ് പദ്ധതികൾ. ഫോൺ: 0474-2748098.