raveendran

പോരുവഴി: ഇടക്കാട് ആൽത്തറ വിളയിൽ പി.രവീന്ദ്രൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട്

4ന്. ഭാര്യ: ഓമന. മക്കൾ: സുനിൽ കുമാർ, അനിൽ കുമാർ, ബിജു കുമാർ. മരുമക്കൾ: പി.ജയശ്രീ, എസ്.ബീന, വി.വിനയറാണി. സഞ്ചയനം 6ന് രാവിലെ 7ന്.