radhakrishnan

കാവനാട്: മീനത്തുചേരി കണ്ണമ്പള്ളി വയലിൽ (കാർത്തിക) സി.വി.രാധാകൃഷ്ണൻ (92) നിര്യാതനായി. ഭാര്യ: കെ.ശാന്തമ്മ. മക്കൾ: എസ്.ആർ.രാജേശ്വരി, എസ്.ആർ.റോഷ്നി. മരുമക്കൾ: ഡോ.കെ.മദനൻ (റിട്ട. അഡീഷണൽ ഡയറക്ടർ, വ്യവസായ വകുപ്പ്), വി.സുദേശൻ (ഡയറക്ടർ, കില മാനവശേഷി വികസന പരിശീലന കേന്ദ്രം, കൊട്ടാരക്കര). സഞ്ചയനം 4ന് രാവിലെ 8ന്.