പൊന്മന: പണ്ടാരത്തുരുത് വലിയവീട്ടിൽ സരസന്റെ ഭാര്യ രമണി (65) നിര്യാതയായി. മക്കൾ: സുജന, സജന (മിനി). മരുമക്കൾ: ബിജു, സലു. സഞ്ചയനം 14ന് രാവിലെ 8ന്.