പള്ളിമൺ: വട്ടവിള പുത്തൻ വീട്ടിൽ സുരേന്ദ്രൻ (80) നിര്യാതനായി. സഹോദരി: പുഷ്പവല്ലി. സഞ്ചയനം 3നും ഇതരചടങ്ങുകൾ 17നും.